Wednesday, April 2, 2014

TIPS FOR KITCHEN

1 . പച്ചക്കറികൾ  പാകം  ചെയ്യുമ്പോൾ  അവയുടെ  നിറം  നഷ്ടപ്പെടാതിരിക്കാൻ  അല്പം ബേക്കിംഗ്  സോഡ  ചേർക്കുക 

2 . പപ്പടത്തിൽ  അല്പം  മുളകുപൊടിയും  കായപൊടിയും  വിതറിയാൽ  ഉറുമ്പും  കീടങ്ങളും  നശിക്കും 

3 . കറിയിലെ  ഉപ്പു  കുറയ്ക്കാൻ  അല്പം  ഉരുളക്കിഴങ്ങ്  കഷ്ണം  ചേർക്കുക 

4 . മല്ലിപ്പൊടി  കേടാകാതിരിക്കാൻ  ഉപ്പു  വിതറിയാൽ  മതി 

5 . ഗ്രീൻ പീസ്‌  വേവിക്കുമ്പോൾ  അല്പം  പഞ്ചസാര  ചേർത്താൽ  സ്വാദ്  കൂടും